NEWSPravasi

നോമ്പു തുറയ്ക്കിടെ ഹൃദയാഘാതം; തൃശൂർ സ്വദേശി ദമാമിൽ മരിച്ചു

ദമാം: നോമ്പു തുറയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ മലയാളി മരിച്ചു.തൃശൂര്‍ വാടാനാപ്പള്ളി പുതിയവീട്ടിൽ‍ അബ്ദുല്‍ റസാഖ് (52) ആണ് മരിച്ചത്.നോമ്പു തുറന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

20 വർഷമായി പ്രവാസിയാണ്. ഭാര്യ: നസീറ. മൂന്നു മക്കളുണ്ട്.

Back to top button
error: