IndiaNEWS

ആർ.എസ്.എസിനെ കൗരവരെന്ന് വിളിച്ചു; രാഹുലിനെതിരെ വീണ്ടും മാനനഷ്ടത്തിന് കേസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് കേസ്.ആർ.എസ്.എസിനെ കൗരവരെന്ന് വിളിച്ചുവെന്നാണ് പരാതി.
ഹരിദ്വാർ കോടതിയിലാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് പരാതിക്കാധാരം.
ഭാരത് ജോഡോ യാത്രക്കിടെ ആർ.എസ്.എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ വിളിച്ചിരുന്നു.ആർ.എസ്.എസ് പ്രവർത്തകനായ കമാൽ ഭഡോരിയ ആണ് പരാതിക്കാരൻ.

Back to top button
error: