കൊച്ചി:നഗരത്തിലെത്തുന്നവര്‍ക്ക് ഇനി പത്ത് രൂപയ്ക്ക് സമൃദ്ധമായി ഊണ് കഴിക്കാം.നോര്‍ത്ത് പരമാര റോഡിലാണ് നഗരസഭയുടെ സ്വപ്ന പദ്ധതിയായ ‘സമൃദ്ധി അറ്റ് കൊച്ചി’ എന്ന പേരിലുള്ള ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളാണ് ഹോട്ടല്‍ നടത്തിപ്പുകാരായുള്ളത്.10 രൂപയ്ക്ക് ലഭിക്കുന്ന ഉച്ചയൂണില്‍ സാമ്പാര്‍ അല്ലെങ്കില്‍ ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍.
സ്പെഷ്യലിന് വേറെ കാശ് നല്‍കണമെങ്കിലും അതിനും മിതമായ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂ. ചുരുങ്ങിയ നിരക്കില്‍ തന്നെ പ്രാതലും, അത്താഴവും ഇവിടെ ലഭ്യമാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan