IndiaNEWS

മോദിയെ വിമർശിച്ച് പോസ്റ്റർ; കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പോലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പോസ്റ്റർ പതിച്ച സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്.നൂറോളം പേർക്കെതിരെ ഇതിനകം തന്നെ കേസെടുത്തിട്ടുണ്ട്.
‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന് എഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചത്.പതിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു.സംഭവത്തില്‍ ആറുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: