KeralaNEWS

മലയാളികള്‍ക്ക് ‘നന്ദി’ പറഞ്ഞ് ഖത്തര്‍; അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ തെളിഞ്ഞ് മലയാളം

ദോഹ: ഖത്തർ നന്ദി അറിയിച്ചു.അതും മലയാളത്തിൽ!  ‘ നന്ദി ‘ എന്ന ആ രണ്ടക്ഷരം ഖത്തറിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ആദരമായിരുന്നു.
ഉത്ഘാടന മത്സരം നടന്ന ദോഹയിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിന്റെ കവാടത്തിലാണ് മലയാളത്തിൽ ‘നന്ദി’ തെളിഞ്ഞത്.
ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം!
നന്ദി ഖത്തർ…ഈ ഓർമ്മയ്ക്ക്…ഈ സ്നേഹത്തിന്…ഈ ചേർത്തുപിടിക്കലിന് !!
നന്ദി… നന്ദി… നന്ദി…!!

Back to top button
error: