CareersNEWS

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ 245 ഒഴിവുകൾ

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.com sail.com വഴി അപേക്ഷിക്കാം.

നവംബര്‍ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആകെ 245 ഒഴിവുകളാണുള്ളത്.

ഒഴിവുകൾ ഇങ്ങനെ:

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്: 65
മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ്: 52
ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്: 59
കെമിക്കല്‍ എഞ്ചിനീയറിംഗ്: 14
സിവില്‍ എന്‍ജിനീയറിങ്: 16
മൈനിംഗ് എഞ്ചിനീയറിംഗ്: 26
ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: 13

Back to top button
error: