NEWS

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിൽ 287 ഒഴിവുകൾ; ശമ്പളം 69100 വരെ

ന്യൂഡൽഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് 287 കോണ്‍സ്റ്റബിള്‍ ട്രേഡ്‌സ്‌മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ പ്രക്രിയ 2022 നവംബര്‍ 23 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് recruitment.itbpolice.nic.in സന്ദര്‍ശിച്ച്‌ ഡിസംബര്‍ 22-നകം അപേക്ഷിക്കാം.വിശദമായ വിജ്ഞാപനം ഐടിബിപി ഉടന്‍ പുറപ്പെടുവിക്കും.

ഒഴിവുകള്‍

കോണ്‍സ്റ്റബിള്‍ (ടെയ്‌ലര്‍): 18 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ (മാലി): 16
തസ്തികകള്‍ കോണ്‍സ്റ്റബിള്‍ (കോബ്ലര്‍): 31
തസ്തികകള്‍ കോണ്‍സ്റ്റബിള്‍ (സഫായി കര്‍മ്മചാരി): 78 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ (ധോബി): 89 തസ്തികകള്‍
കോണ്‍സ്റ്റബിള്‍ (ബാര്‍ബര്‍): 55 തസ്തികകള്‍ .
ആകെ പോസ്റ്റുകളുടെ എണ്ണം – 287 പോസ്റ്റുകള്‍

ശമ്ബളം
21700-69100 (ഏഴാം CPC പ്രകാരം)

 

അപേക്ഷാ ഫീസ്

എസ്‌സി, എസ്ടി, വനിതകള്‍, വിമുക്തഭടന്മാര്‍ എന്നിവരില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഫീസൊന്നും അടക്കേണ്ടതില്ല. മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.

Back to top button
error: