ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം 4 ഭീകരരെ വധിച്ചു. അവന്തിപ്പോരയിലും അനന്ത്നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ 3ഉം അനന്ത്നാഗില്‍ ഒരു ഭീകരനെയുമാണ് സുരക്ഷാ സൈന്യം വധിച്ചത്. ഇതിലൊരാള്‍ വിദേശിയാണ്. അവന്തിപ്പോരയില്‍ കൊല്ലപ്പെട്ട ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്. ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള ഭീകരര്‍ സുരക്ഷാ സേനയുടെ ക്യാമ്പിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നും വലിയ ദുരന്തമാണ് ഒഴിവായതെന്നും കശ്മീര്‍ എഡിജിപി പറഞ്ഞു.
Related Articles
കാരാട്ടിനെ കളത്തിലിറക്കിയതില്‍ മുഖ്യമന്ത്രി കട്ടക്കലിപ്പില്‍; എന്‍സിപിയില്‍ മന്ത്രിപ്പോര് മുറുകുന്നു
December 18, 2024
സമനിലയ്ക്കു പിന്നാലെ ഞെട്ടിച്ച് രവിചന്ദ്രന്‍ അശ്വിന്; രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
December 18, 2024
മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിന് ജീവനക്കാരനെ ബലിയാടാക്കി പിരിച്ചുവിട്ടു; പ്രതിഷേധവുമായി എസ്ടി പ്രമോട്ടര്‍മാര്‍
December 18, 2024
ബാങ്കിന് സംശയം, വാതില്‍ പൊളിച്ച് അകത്തുകടന്ന് പൊലീസ്; ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തി
December 18, 2024
Check Also
Close