NEWS

സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം : സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
വടവാതൂർ അമ്പലത്തിങ്കൽ ബിജുവിന്റെയും വിജയപുരം പഞ്ചായത്ത്  ഏഴാം വാർഡ് മെമ്പർ സാറാമ്മ തോമസിൻ്റെയും മകൾ സ്നേഹ സൂസൻ തോമസ് (22) ആണ് മരിച്ചത്.
വീടിന്റെ അടുത്ത് വെച്ചുണ്ടായ സ്കൂട്ടർ ആക്‌സിഡന്റിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Back to top button
error: