CrimeNEWS

നാദാപുരത്ത് റാഗിങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നു

കോഴിക്കോട്: നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നതായി പരാതി. നാദാപുരം എം.ഇ.ടി കോളജില്‍ ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്.

നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റ ഇടത് ചെവിയുടെ കര്‍ണ്ണപടമാണ് തകര്‍ന്നത്. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു.

Signature-ad

സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കി.

 

Back to top button
error: