CrimeNEWS

ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറിലെ ലഹരികടത്ത് എക്‌സൈസ് സാഹസികമായി പിടികൂടി

തൃശ്ശൂര്‍: ചാലക്കുടിയില്‍ എക്സൈസിന്റെ ലഹരി വേട്ട.  കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ രണ്ടര കിലോ ഹാഷിഷ് ഓയിലും ചരസും പിടികൂടി.

ദേശീയപാത പോട്ട ജംഗ്ഷനില്‍ വെച്ചാണ് സാഹസികമായി ലഹരി പിടികൂടിയത്. ചാലക്കുടി എക്സൈസാണ് ലഹരിമരുന്ന് പിടികൂടിയത്. മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. ലോറിക്ക് പിറകെ വന്നിരുന്ന സ്വിഫ്റ്റ് കാര്‍ നിര്‍ത്താതെ പോയി.

 

 

 

Back to top button
error: