NEWS

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാരെന്ന് ഇന്നറിയാം

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാരെന്ന് ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
ഉച്ചയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറികളൊന്നും ഉണ്ടാകില്ലെന്നും ഔദ്യോ​ഗിക പക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടുമെന്നുമാണ് വിലയിരുത്തല്‍.

Back to top button
error: