NEWS

വാഹനാപകടത്തിൽ 19 കാരന് ദാരുണാന്ത്യം

പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക്  ഉണ്ടായ വാഹന അപകടത്തിൽ 19 കാരന് ദാരുണാന്ത്യം.
പന്തളം, കുരമ്പാല സൗത്ത്, പാലമേൽ, തച്ചനംകോട്ട് മേലേതിൽ  ബിനിൽ വർഗീസ്( 19)ആണ് മരണമടഞ്ഞത്.

Back to top button
error: