NEWS

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡൽഹി :വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക.
നിലവിലെ ടിക്കറ്റ് നിരക്ക് 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് എയര്‍ ഇന്ത്യ കുറച്ചിരിക്കുന്നത്.
അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒഴികെ മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്കുള്ള ഇളവുകളില്‍ മാറ്റമില്ല.

Check Also
Close
Back to top button
error: