NEWS

കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 22കാരന്‍ അറസ്റ്റിൽ

മലപ്പുറം :കൗമാരക്കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍.
തിരൂര്‍ വളവന്നൂര്‍ സ്വദേശി കുറുകോളില്‍ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ കെ.ഒ.പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്.
 വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

Back to top button
error: