NEWS

ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു; ആറു പേർ അറസ്റ്റിൽ

റാഞ്ചി: ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഭര്‍ത്താവിന്‍റെ മുന്നില്‍വെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.
ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.ഭർത്താവിനെ ക്രൂരമായി മര്‍ദിക്കുകയും ഭാര്യയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

Back to top button
error: