KeralaNEWS

ഗവർണർ അധികാര പരിധി ലംഘിക്കുന്നു – പ്രകാശ് കാരാട്ട്

ബിജെപി അജൻഡ നടപ്പാക്കാൻ നിയമിക്കപ്പെട്ട ഗവർണർമാർ അധികാരപരിധി ലംഘിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ തുടർച്ചയായുള്ള പരിധി ലംഘിക്കുകയാണ്.

കേരളത്തിനു പുറമേ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന തമിഴ്‌നാട്‌, ബംഗാൾ, മുമ്പ്‌ മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും ഗവർണർമാർ അധികാരപരിധി ലംഘിച്ചുവെന്നും പ്രകാശ്‌ കാരാട്ട്‌ ചൂണ്ടിക്കാട്ടി.

Back to top button
error: