NEWS
ജേണലിസ്റ്റ് കോളനിയില്‍ തെരുവ് നായ ആക്രമണം;ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ ദാമോദരന് കടിയേറ്റു


റോഡ് സൈഡില്‍ നിന്ന നായയാണ് തന്നെ കടിച്ചതെന്ന് ദാമോദരന്‍ പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവു നായകള്‍ അലഞ്ഞു തിരിയുകയാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.