NEWS

റബ്ബർ മുറിക്കവെ ശിഖിരം തലയിൽ വീണ് തൊഴിലാളി മരിച്ചു

നിലമ്ബൂര്‍: റബ്ബർമരം മുറിക്കവെ ശിഖരം തലയില്‍ ഒടിഞ്ഞു വീണു തൊഴിലാളി മരിച്ചു. അകമ്ബാടം ആനപ്പാറ കളത്തിങ്ങല്‍തൊടി അബ്ദുല്‍ നാസര്‍ (54) ആണ് മരിച്ചത്.
അകമ്ബാടം നമ്ബൂരിപ്പൊട്ടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ റബര്‍മരം മുറിക്കവെ ഇന്നു രാവിലെ 7.30ന് ആണ് അപകടം.

Back to top button
error: