NEWS

തൃപ്പുണിത്തുറ നഗരസഭ പരിധിയില്‍ ഇന്ന് അവധി

കൊച്ചി: തൃപ്പുണിത്തുറ നഗരസഭ പരിധിയില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

 അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

Back to top button
error: