NEWS

ക്രിസ്തീയ വിശ്വാസത്തിലേക്ക് മാറി; യുവാവിനെ ജീവനോടെ കത്തിച്ചു

കൊൽക്കത്ത: ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു.
പശ്ചിമബംഗാൾ സ്വദേശി മാധബ്(42) ആണ് കൊല്ലപ്പെട്ടത്.സംഘപരിവാറുകാരാണ് ക്രൂരമായ കൊലയ്ക്ക് പിന്നിൽ.ഇതിന് ഇയാളുടെ ഭാര്യയും കൂട്ടുനിന്നു.ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു വിശ്വാസത്തിലേക്ക് മാറിയതോടെ കുടുംബത്തിൽ പോലും ഇയാൾ ഒറ്റപ്പെട്ടിരുന്നു.
സ്വന്തം കുഞ്ഞിന്റെ വിവാഹ വേദിയിൽ പോലും അവകാശം നിഷേധിക്കപ്പെട്ടു.
ഒടുവിൽ സംഘപരിവാറുകാരോടൊപ്പം ചേർന്ന് അയാളെ കൊല്ലാൻ ജീവിതപങ്കാളി
തന്നെ സമ്മതം മൂളുകയായിരുന്നു.
കൊലയ്ക്ക് ശേഷം ഒളിവിൽ പോയവർക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: