NEWS

സ്കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് വർക്ക്ഷോപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: സ്കൂള്‍ ബസിന്റെ അടിയില്‍ കിടന്ന് ജോലിചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വര്‍ക്ക്ഷോപ്പിലെ ഇലക്‌ട്രീഷന് ദാരുണാന്ത്യം.

ചൂളയിലെ ടി.പി. ഇലക്‌ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍ കെ.ജിബിന്‍ ദേവ് (31) ആണ് മരിച്ചത്.

 

 

ബുധനാഴ്ച രാത്രി ഏഴുമണിക്കാണ് അപകടം. അറ്റകുറ്റപ്പണിക്കിടെ സ്കൂള്‍ ബസ് അബദ്ധത്തില്‍ മുന്‍പോട്ട് നീങ്ങുകയും ജിബിന്‍്റെ ശരീരത്തില്‍ കൂടി കയറിയിറങ്ങുകയുമായിരുന്നു.

Back to top button
error: