NEWS

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്ബുഴ മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീന്‍ (40) ആണ് മരിച്ചത്.
അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി ജീവനക്കാരനായ ഷിഹാബുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
ഭാര്യ – റൈ​ഹാനത്ത്. മക്കള്‍ – ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാന്‍ മുഹമ്മദ് (2).

Back to top button
error: