NEWS

​ശബ​രി എ​ക്സ്പ്ര​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ൽ മാറ്റം

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ ദിവസങ്ങളില്‍ ഒ​ഴി​കെ തിരുവനന്തപുരം-സെക്കന്തരബാദ് ശ​ബ​രി എ​ക്സ്പ്ര​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ല്‍ താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.
തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു വ​രെ രാ​വി​ലെ 10.30 ന് ​ആ​യി​രി​ക്കും പു​റ​പ്പെ​ടു​ക. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ ഏ​ഴി​നു ത​ന്നെ പു​റ​പ്പെ​ടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: