NEWS

പാരസെറ്റമോൾ ഗുളിക അളവിലധികം കൊടുത്തു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

പുനലൂർ: പാരസെറ്റമോൾ മരുന്ന്‌ അളവിലധികം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ
മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു.
 കൊല്ലം പുനലൂർ ചരുവിള പുത്തൻവീട്ടിൽ സുജിത്ത്‌ – മഞ്ജിമ ദമ്പതികളുടെ ഏക മകളായ നവോമിയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ധനസഹായം തേടുന്നത്. പാരസെറ്റമോൾ മരുന്ന്‌ അളവിലധികം ഉള്ളിൽ ചെന്നാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്.
 തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നിലവിൽ നവോമി ചികിത്സയിലുള്ളത്. കുഞ്ഞിനു കരൾ പകുത്തുനൽകാൻ അമ്മ തയ്യാറാണ്.പക്ഷെ ഇതിനുള്ള ചിലവ് ഭീമമാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Sujith
Account Number – 50210002624606
IFSC – ESMF0001267
Punalur Branch
Google Pay Number – 9947555952

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: