NEWS

നാലര വയസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: അക്ഷരം പഠിക്കാനെത്തിയ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശാട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.
കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനില്‍ വിദ്യാധരനാണ് (69) പിടിയിലായത്. തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ഇയാളെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: