NEWS

15-കാരനെയും പ്ലസ്‌വൺ വിദ്യാർത്ഥിനിയെയും കാൺമാനില്ല

റാന്നി : വടശ്ശേരിക്കര പേഴുംപാറ പെരുമ്പാറക്കുഴിയിൽ ഷാരോൺ(15) സഹപാഠിയായ പ്ലസ് വൺ വിദ്യാർത്ഥിനി എന്നിവരെ ഇന്നലെ മുതൽ കാൺമാനില്ല.നീല ടീ ഷർട്ടും ജീൻസുമാണ് ഷാരോണിന്റെ വേഷം.
മലയാലപ്പുഴ സ്വദേശിനിയാണ് കാണാതായ പെൺകുട്ടി.ശനിയാഴ്ച മുതലാണ് ഇവരെ കാണാതായത്.ഇവരെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9497987056,9497980239,9497908448,04735 240211

Back to top button
error: