LIFEMovie

സൂപ്പർ ഹിറ്റ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു .
മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്.വർഷങ്ങളായി തുടരുന്ന ഈ തടസം നീക്കാൻ മത്തായി കണ്ടെത്തുന്ന മാർഗമാണ് നെയ്യാറ്റിൻകര ഗോപൻ. ആദ്യം എതിരാളിയായ വരുന്ന ഗോപൻ പതിയെ നാട്ടുകാരുടെ ഇഷ്ടക്കാരനാകുന്നു.

ഇതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ” ആറാട്ടിന്റെ ” കഥ മുന്നേറുന്നത് .
” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

Back to top button
error: