NEWS

തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.കടയ്ക്കലിലാണ് സംഭവം.

കടയ്ക്കല്‍ സ്വദേശികളായ ബീമ – റിയാസ് ദമ്ബതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്.തൊട്ടിലില്‍ ഉറക്കിക്കിടത്തിയിരുന്ന കുട്ടിയെ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: