LIFETravel

കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം; രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര്‍ശന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ്‌ 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ സർവ്വീസുകളും കെഎസ്ആർടിസി നടത്തും.

Signature-ad

ഇതിന് വേണ്ടി കെ.എസ്.ആര്‍.ടി.സി യുടെ വിവിധ യൂണിറ്റുകളില്‍ മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലമ്പല ദര്‍ശനത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ഗൈഡ് ബുക്കും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ പുറത്തിറക്കി.

നാലമ്പല തീർത്ഥാടനത്തിന് വേണ്ടി മുൻ കൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ലാ തിരിച്ചുള്ള ഫോൺ നമ്പരുകൾ താഴെ

തിരുവനന്തപുരം
നെയ്യാറ്റിന്‍കര :  9846067232, 9744067232, 9995707131, 9895244836
തിരു:സിറ്റി : 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129
കാട്ടാക്കട : 9746970994, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിന്‍കര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545

കൊല്ലം
കുളത്തൂപ്പുഴ :  9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ :  9947015111, 9037351578,9447894512
കൊട്ടാരക്കര :  9495872381, 9446787046, 9946527285
ആര്യങ്കാവ് : 9747024025
കൊല്ലം : 7012669689, 9496675635

പത്തനംതിട്ട
തിരുവല്ല : 9744997352, 9074035832, 9961298674,9447566975,9744348037
അടൂര്‍ :  9846460020, 9846174215
പത്തനംതിട്ട : 9744348037

 

ആലപ്പുഴ

ഹരിപ്പാട് : 89214 51219, 9947812214,9447975789,  9947573211, 8139092426.
ചേര്‍ത്തല :  9633305188, 9961412798, 9846507307.
ചെങ്ങന്നൂര്‍ :  0479 2452352, 9446191197, 9496726515, 9497437656, 9846373247.
കായംകുളം :  9605154114, 9605440234, 8590582667,9447976834, 9400441002.
മാവേലിക്കര :  9947110905, 8078167673, 9446313991, 0479 2302282.
ആലപ്പുഴ :  9544258564, 9895505815, 8075034989, 9495442638,
ഇടത്വ : 9846475874,9656277211, 9400203766.

 

കോട്ടയം
പാലാ : 0482-2212250 (24×7),9446587220, 6238385021
കോട്ടയം :  8547832580, 9495876723
പൊന്‍കുന്നം :  6238181406, 0408 28221333,9447710007,  9400254908, 9447391123.
ചങ്ങനാശ്ശേരി :  9400861738, 9447502658, 8281234932.
ഇടുക്കി
മുന്നാര്‍ : 9446333131, 6282019884
കുമിളി : 9447800893, 9495160207, 04869224242.
എറണാകുളം
അങ്കമാലി : 8547279264, 0484 2453050.
കോതമംഗലം : 9447984511, 9446525773.
പിറവം : 9847851253, 9497382752.
മാള : 9745087060
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212
തൃശ്ശൂര്‍
ചാലക്കുടി : 0480 2701638, 9747557737
ഇരിഞ്ഞാലക്കുട : 9142626278, 9745459385, 8921163326.
തൃശൂര്‍ : 9847851253, 9497382752.
പാലക്കാട്
പാലക്കാട് : 8304859018, 9947086128, 9249593579.
മലപ്പുറം
മലപ്പുറം : 9447203014, 9995090216,9400467115, 9995726885,7736570412,
9495070159. 8921749735.
പെരിന്തല്‍മണ്ണ : 9048848436, 9544088226, 9745611975,04933227342
നിലമ്പൂര്‍ : 7736582069, 9745047521,9447436967, 04931 223929
സു:ബത്തേരി : 8884593327
കോഴിക്കോട്
താമരശ്ശേരി : 9895218975, 9961062548, 8848490187
തൊട്ടില്‍പാലം : 9961439763, 9847570584

വയനാട്
കല്‍പറ്റ : 7012820682, 8086490817
മാനന്തവാടി : 7560855189, 9447204881, 9496343835, 7510906090.
കണ്ണൂര്‍
കണ്ണൂര്‍ : 9744852870, 8089463675,9744262555, 9048298740,8589995296.
പയ്യന്നൂര്‍ : 9496028093, 9745534123
തലശ്ശേരി : 9562070490, 9496176205.

Back to top button
error: