NEWS

രണ്ടുകുട്ടികളുടെ അമ്മയെ വിവാഹം ചെയ്ത വൈദികനെ സഭ പുറത്താക്കി

കണ്ണൂർ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ കത്തോലിക്കാ സഭ പുറത്താക്കി തലശ്ശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ്  പുറത്താക്കിയത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഫാ. മാത്യു യുവതിയെ പരിചയപ്പെടുന്നത്.ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാരപ്രകാരം ക്ഷേത്രത്തിൽ വച്ചാണ് വൈദികൻ വിവാഹം ചെയ്തത്.

Back to top button
error: