NEWS

കൊളസ്ട്രോൾ എന്ന കൊലയാളി

കൊളസ്ട്രോള്‍ എന്ന രോഗത്തിന് ഒരാളെ ഈസിയായി കൊല്ലാൻ സാധിക്കും.നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് കൊളസ്ട്രോളുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുണ്ട്.കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇതാ ചില വഴികള്‍:-
  • വറുത്തതും, പൊരിച്ചതും, അതുപോലെ എണ്ണമയം കൂടുതല്‍ ഉള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ ,ബേക്കറി ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

 

  • ശരീരം നല്ലവണ്ണം വിയര്‍ക്കും വിധം കായികാധ്വാനം ചെയ്യുക.

 

  • കഴിയുമെങ്കില്‍ ദിവസവും രാവിലെ ചെരുനാരങ്ങ നീരും തേനും  കഴിയ്ക്കുക

 

  • കരിങ്ങാലി വെള്ളം കുടിയ്ക്കുക .

 

  • 50 ഗ്രാം നാടന്‍ തെങ്ങിന്‍റെ വേര് നല്ലവണ്ണം കഴുകി ശുചിയാക്കി കൊത്തി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ അര ഗ്ലാസാക്കി വറ്റിച്ച കഷായം രണ്ടു നേരമാക്കി ദിവസവും സേവിയ്ക്കുക.

 

  • ത്രികടു (ചുക്ക്, തിപ്പല്ലി, കുരുമുളക്) ചൂര്‍ണ്ണം തേനില്‍ ചാലിച്ച്  കഴിയ്ക്കുക.

 

 

  • കറിവേപ്പിലയും, ചിരട്ട തല്ലിപോട്ടിച്ചതും ഇട്ട വെള്ളം കൊളസ്ട്രോള്‍ കുറയാനും ശരീരം മെലിയാനും നല്ലതാണ്.

Back to top button
error: