Month: May 2022

  • NEWS

    ഒരു വ്യാജ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ എങ്ങിനെ തിരിച്ചറിയാം?

    ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വെബ്ബ്സൈറ്റ് ആണ് ഫേസ്ബുക്ക്‌. ദിനം പ്രതി ആയിരങ്ങളാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി മാറുന്നത്. അതോടോപ്പം വ്യാജ അക്കൗണ്ടുകളും പെരുകി വരുന്നുണ്ട്. ഫേസ്ബുക്ക്‌ പുറത്തുവിട്ട കണക്കു പ്രകാരം മൊത്തം ഫേസ്ബുക്ക്‌ അക്കൗണ്ടുകളില്‍ ഏകദേശം 68 മില്ല്യന്‍ വ്യാജമാണ്. ഇത്തരം വ്യാജ അക്കൗണ്ട്  ആഡ് ചെയ്തു പുലിവാലു പിടിച്ചവരും കുറവല്ല. യാതൊരു മുന്‍പരിചയവുമില്ലാത്ത പലരില്‍ നിന്നും നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് ലഭിക്കാറുണ്ടാകും. അതില്‍ പലതും സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം യഥാര്‍ഥ പ്രൊഫൈലുകളാണൊ എന്ന് ഉറപ്പു പറയാനാകുമോ. ഒരിക്കലുമില്ല. മാത്രമല്ല, വ്യാജ പ്രൊഫൈലുകള്‍ ധാരാളം ഉണ്ടാവുകയും ചെയ്യും.ചിലപ്പോള്‍ ഈ വ്യാജന്‍മാര്‍ ചാറ്റിംഗിലൂടെ നിങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും , വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തേക്കാം. പലതരത്തിലാണ് വ്യാജ അക്കൗണ്ടുകൾ. വെറുതെ മറ്റുള്ളവരെ പറ്റിക്കാന്‍ വേണ്ടി ഒരു തമാശക്കുണ്ടാക്കുന്നത്. പ്രേമിക്കുന്നവര്‍ക്കിടയില്‍ മറ്റുള്ളവരെ നിരീക്ഷിക്കാൻ വേണ്ടി.   ഗ്രൂപ്പുകളില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന…

    Read More »
  • NEWS

    വാഹന സംബന്ധമായ ഈ ആറ് സർവീസുകൾക്ക് ഇനി ഓഫീസ് സന്ദർശിക്കേണ്ട

    വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല.  പരിവാഹൻ വെബ്സൈറ്റ് വഴിയോ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.mvd.kerala.gov.in വഴിയോ കേരള സർക്കാർ ഒഫിഷ്യൽ  വെബ്സൈറ്റ് ആയ www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു.

    Read More »
  • NEWS

    വിദേശികളുടെ പ്രിയപ്പെട്ട കേരള ഗ്രാമങ്ങൾ

    പകരം വയ്ക്കാനില്ലാത്ത കാഴ്ചകളാൽ സമ്പന്നമാണ് കേരളത്തിലെ പല ഗ്രാമങ്ങളും.ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും സഞ്ചാരികള്‍ എത്തിച്ചേരാറുള്ള നിരവധി ടൂറിസ്റ്റ് ഗ്രാമങ്ങളുണ്ട് കേരളത്തില്‍ അവയില്‍ ചില ടൂറിസ്റ്റ് ഗ്രാമങ്ങള്‍ നമുക്ക് പരിചയപ്പെടാം. കുമരകം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് വില്ലേജ് ഏതെന്ന് ചോദിച്ചാൽ കുമരകം ആണെന്ന് പറയാം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റർ അകലെയായാണ് കുമരകം സ്ഥിതി ചെയ്യുന്നത്. കായല്‍ നികത്തിയെടുത്ത കേരളത്തിലെ കൃഷിയിടങ്ങളാണ് കുമരകത്തിന്റേ ഏറ്റവും വലിയ പ്രത്യേകത. സമുദ്ര നിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിന്റെ നെതർലാ‌ൻഡ് എന്നും അറിയപ്പെടുന്നു. കുമ്പളങ്ങി കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് അഖിലേന്ത്യ തലത്തില്‍ പ്രശസ്തി നേടിയതും ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകത. കുട്ടനാട്…

    Read More »
  • Kerala

    19 കാരിയായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

      കണ്ണൂർ: ഇരിട്ടിക്കടുത്ത് കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ജഹാനയെ കാണാതായത്. ബന്ധുക്കൾ ഉടൻ പൊലീസിൽ പരാതി നൽകി. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച 6 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. സെയിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. വീർപ്പാട് എസ്. എൻ. ഡി. പി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ് ജഹാന.

    Read More »
  • Kerala

    ഇന്ന് 572 സ്ഥാപനങ്ങള്‍ പരിശോധിച്ചു: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി…

    Read More »
  • Kerala

    സ്വിഫ്റ്റ് ബസിന്റെ ഡ്രൈവര്‍മാര്‍ മുങ്ങി, ബംഗളൂരുവിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 38 പേരുടെ യാത്ര മുടങ്ങി; പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴും യാത്രക്കാരുടെ ഉപരോധം തുടരുന്നു

    പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഊർദ്ധശ്വാസം വലിക്കുകയാണ്. ശമ്പളമില്ല, പെൻഷനില്ല. അതിനിടയിലാണ് ജീവനക്കാരുടെ പാലം വലി. ഇന്ന് വൈകിട്ട് ആറിന് പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിന് പുറപ്പെടേണ്ടിയിരുന്ന കെ.എസ്.ആര്‍.ടി.സി കെ-സ്വിഫ്റ്റ് സര്‍വീസ് മുടങ്ങി. ഡ്യൂട്ടിക്കെത്താതെ ബസിന്റെ ഡ്രൈവര്‍മാര്‍ മുങ്ങിയതാണ് കാരണം. ഒടുവിൽ സഹികെട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പോകാനെത്തിയ യാത്രക്കാർ മുഴുവന്‍ ബസുകളും സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടു. പത്തനാപുരം സ്വദേശികളായ അനിലാല്‍, മാത്യു രാജന്‍ എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താതെ മുങ്ങിയതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. ഇരുവരെയും വൈകിട്ട് മൂന്നിന് ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ കൃത്യമായി ഡ്യൂട്ടിക്ക് വരുമെന്നാണ് ഇവര്‍ പറഞ്ഞത്. ഈ കാള്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഫോണില്‍ റെക്കോഡഡ് ആണ്. അഞ്ചു മണിയായിട്ടും ഇവരെ കാണാതായതോടെ വീണ്ടും വിളിച്ചു നോക്കിയെങ്കിലും മൊബൈല്‍ഫോണുകള്‍ ഓഫായിരുന്നു. കൃത്യം ആറു മണിക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്ത യാത്രക്കാര്‍ ഡിപ്പോയില്‍ എത്തി. ബസ് പുറപ്പെടുന്നില്ലെന്ന് വന്നതോടെ ഇവര്‍ പ്രതിഷേധം തുടങ്ങി. ഡ്രൈവര്‍മാര്‍ മുങ്ങിയ…

    Read More »
  • India

    ‘അസാനി’ തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

    ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ണി​ക്കൂ​റി​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​ഡീ​ഷ തീ​ര​ത്ത് നി​ന്ന് 800 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​സാ​നി. അ​സാ​നി എ​ന്ന് ചു​ഴ​ലി കാ​റ്റി​ന് ശ്രീ​ല​ങ്ക​യാ​ണ് പേ​രി​ട്ട​ത്. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ബം​ഗാ​ള്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

    Read More »
  • India

    ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി സ്കൂ​ൾ അ​ധി​കൃ​ത​ർ

    ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റെ​യ്ലി​യി​ൽ ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി സ്കൂ​ൾ അ​ധി​കൃ​ത​ർ. 35 കു​ട്ടി​ക​ളെ​യാ​ണ് ഹാ​ർ​ട്ട്മാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ബ​ന്ദി​ക​ളാ​ക്കി​യ​ത്.   ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​നാ​യി മാ​താ​പി​താ​ക്ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് ഫീ​സ് ന​ൽ​കാ​ത്ത​തി​നാ​ൽ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട കാ​ര്യം അ​റി​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ബ​ഹ​ളം വ​ച്ചു. എ​ന്നി​ട്ടും കു​ട്ടി​ക​ളെ വി​ടാ​ത്ത​തി​നാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ‌   പോ​ലീ​സ് എ​ത്തി​യാ​ണ് കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചില്ല.

    Read More »
  • Kerala

    തൊഴിലുമായി സര്‍ക്കാര്‍ വീടുകളിലേക്ക്; ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിന് തുടക്കമായി

      കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായുള്ള ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിന് തുടക്കമായി. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനായി. മന്ത്രിമാരും കുടുംബശ്രീ പ്രവര്‍ത്തകരും വീടുകളില്‍ ചെന്ന് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും, സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുമുള്ള അഭിമാന പദ്ധതിയാണ് നടപ്പാവുന്നത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ ആഗോള തൊഴില്‍ വിപണിയില്‍ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആദ്യദിനം  371186 തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ശേഖരിച്ചു. 880 തദ്ദേശ സ്ഥാപനങ്ങളിലെ 548011 വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. 69686 കുടുംബശ്രീ പ്രവര്‍ത്തകര്‍  എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സര്‍വേ മെയ് 15വരെ തുടരും. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലുമെത്തി തൊഴില്‍രഹിതരായ 18നും 59നും…

    Read More »
  • NEWS

    കൊച്ചി-മസ്കറ്റ് റൂട്ടിൽ രാജ്യാന്തര സർവീസുമായി ഗോ എയർ; 16ന് ആരംഭിക്കും

    കൊച്ചി :വിമാനകമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു.ഒമാനിലേക്കാണ് സർവീസ്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി എട്ടിന് കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം.ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സർവീസുകൾ.മേയ് 16ന് കൊച്ചിയിൽനിന്ന് ആദ്യ സർവീസ് ആരംഭിക്കും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറഞ്ഞ യാത്രാനിരക്കിൽ സർവീസ് നടത്തുന്ന എയർലൈനാണ് ഗോഎയർ. നവംബർ 2015-നാണ് ഗോഎയർ പ്രവർത്തനങ്ങൾ ആരംഭിച്ചത്.വാഡിയ ഗ്രൂപ്പിന്റേതാണ് വിമാന കമ്പനി.

    Read More »
Back to top button
error: