NEWS

നിങ്ങൾ വീട് പൂട്ടി പോകുകയാണോ, അക്കാര്യം പോലീസിനെ അറിയിക്കാം

വീട് പൂട്ടി യാത്ര പോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാം. ഈ മേഖലയിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
ഇതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ – ആപ്പിലെ ‘Locked House’ എന്ന സൗകര്യം വിനിയോഗിക്കാം.
#keralapolice#Locked House#polapp

Back to top button
error: