KeralaNEWS

തൃക്കാക്കരയിൽ ഡോക്ടർ ജോ ജോസഫ് എൽ ഡി എഫ് സ്ഥാനാർത്ഥി

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. ഡോ. ​ജോ ജോ​സ​ഫ് ആ​ണ് സ്ഥാ​നാ​ര്‍​ഥി. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വാ​ഴ​ക്കാ​ല സ്വ​ദേ​ശി​യാ​ണ് ജോ ​ജോ​സ​ഫ്.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.പി. ജ​യ​രാ​ജ​ന്‍, മ​ന്ത്രി പി.​രാ​ജീ​വ് എ​ന്നി​വ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ജോ ​ജോ​സ​ഫി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ബു​ധ​നാ​ഴ്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഡോ. ​കെ.​എ​സ്. അ​രു​ൺ​കു​മാ​റി​ന്‍റെ പേ​രു​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നു​വെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ത് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​രു​ൺ കു​മാ​റി​ന്‍റെ പേ​ര് ചു​വ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത് പി​ന്നീ​ട് മാ​യ്ച്ചു ക‍​ള​യു​ക​യാ​യി​രു​ന്നു.

Back to top button
error: