തിരുവനന്തപുരം: ശുചിമുറി ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തല്ല്. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘവും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ചെടിച്ചെട്ടിയെടുത്തും മറ്റും സുരക്ഷാജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Related Articles
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മരത്തിലിടിച്ചു, 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
December 13, 2024
അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; ഇടക്കാല ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍
December 13, 2024
പൊന്നാനിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
December 13, 2024
Check Also
Close
-
വിദ്യാർത്ഥിനികളുടെ പൊതുദർശനം കണ്ണീർക്കടലായി, കബറടക്കം അൽപ സമയത്തിനകംDecember 13, 2024