കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ് ?
കൊറോണ വൈറസ് ഡിസീസ് 2019
2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്?
കോവിഡ് 19
കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്?
ശ്വാസകോശനാളി
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്?
14 ദിവസം
കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം?
ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന
കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്?
ശരീര സ്രവങ്ങളിൽ നിന്ന്
ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ്?
കേരളം
ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്?
കര്‍ണാടക
കോവിഡ് 19 രോഗം പരത്തുന്ന വൈറസിൻ്റെ പേര്?
സാര്‍സ് കോവ് – 2
കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്?
1937
2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പട്ടണത്തിൻ്റെ പേരെന്താണ്
വുഹാൻ
ചില പൂർണ്ണരൂപങ്ങൾ
1)ഇന്ത്യ (INDIA)
Independent Nation Declared In August
2) ന്യൂസ് (NEWS)
North East West South
3) നോയിഡ (NOIDA- ഉത്തർപ്രദേശിലെ ഒരു നഗരം)
New Okhala Industrial Development Authority
4) എടിഎം (ATM)
Automated Teller Machine
5) എബിസി (ABC)
Asthma Bronchitis Cancer
6)കെയുബി (KUB)
Kidney Ureter Bladder
7)എസ്ടിഎൻ (STN)
Soft Tissue Neck
8)എസ്ഐ ജോയിന്റ് (SI JOINT)
Saccro Iliac Joint
9)ആർഎസി (RAC)
Reservation Against Cancellation
10) ഫിയറ്റ് (FIAT)
Fabrica Italiana Auto Mobiles
11) റാം (RAM)
Random Access Memory
12) പിൻ (PIN)
Postal Index Number