KeralaNEWS

ടാ​ങ്ക​ർ ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​ ഒ​രാ​ൾ മ​രി​ച്ചു

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടാ​ങ്ക​ർ ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ താ​ഴെ ചൊ​വ്വ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ദ​യാ മെ​ഡി​ക്ക​ൽ​സ് എ​ന്ന ക​ട​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്. ക​ട‌​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഹാ​രീ​സ്(25)​ആ​ണ് മ​രി​ച്ച​ത്.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നും പാ​ച​ക വാ​ത​ക​വു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. റോ​ഡ​രി​കി​ൽ നി​ന്ന് ഫോ​ൺ ചെ​യ്യു​ക​യാ​യി​രു​ന്ന ഹാ​രീ​സ്. യു​വാ​വി​ന്‍റേ മേ​ൽ ലോ​റി ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: