NEWS

കുടിവെള്ളം ചോദിച്ചെത്തി ; ആലപ്പുഴയിൽ വീട്ടമ്മയേയും മകനേയും ബംഗാളി കുത്തി പരിക്കേല്‍പ്പിച്ചു

ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി എടത്വാ തലവടിയിൽ വീട്ടമ്മയേയും മകനേയും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു.

തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബ്ബിന്റെ ഭാര്യ വിന്‍സിക്കും (50) മകന്‍ അന്‍വിനും (25) ആണ് കുത്തേറ്റത്.സംഭവത്തിൽ ബംഗാള്‍ സ്വദേശി സത്താറിനെ (36) എടത്വാ പൊലീസ് പിടികൂടി.

 

Signature-ad

ബുധനാഴ്ച വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: