KeralaNEWS

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ണ്‍​ഫി​​​ലിം ഒ​​​ട്ടി​​​ക്കാ​​​മോ? മന്ത്രിയുടെ മറുപടി

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ണ്‍​ഫി​​​ലിം ഒ​​​ട്ടി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യി​​​ല്ലെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ൻ, പി​​​ൻ സേ​​​ഫ്റ്റി ഗ്ലാ​​​സു​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 70 ശ​​​ത​​​മാ​​​ന​​​വും വ​​​ശ​​​ങ്ങ​​​ളി​​​ൽ 50 ശ​​​ത​​​മാ​​​ന​​​വും സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ച​​​ട്ട​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ല​​​വി​​​ലെ നി​​​യ​​​മം ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്ത് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി യുടെ വിശദീകരണം.

Back to top button
error: