KeralaNEWS

എടരിക്കോട് ബൈക്കപകടം, താനൂർ തെയ്യാല സ്വദേശി 22 കാരൻ മരണപ്പെട്ടു

ലപ്പുറം: കോട്ടക്കൽ എടരിക്കോട് മമ്മാലിപ്പടിയിൽ ഇന്ന് രാത്രി 10 മണിയോടെ നടന്ന ബൈക്ക് അപകടത്തിൽ 22 കാരനായ യുവാവ് മരണപ്പെട്ടു. താനൂർ സ്വദേശി മുഹമ്മദ്‌ നിബ്രസുൽ ഹക്ക് (22)ആണ് മരണ പെട്ടത്.

അപകടം നടന്ന ഉടൻ ഇദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം അൽമാസ് ഹോസ്പിറ്റലിൽ.

Back to top button
error: