ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബ് എ എഫ് സി ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം വിജയിച്ചു.
ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇറാഖ് ക്ലബായ എയര്‍ ഫോഴ്സിനെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു മുംബൈ സിറ്റിയുടെ വിജയം.