SportsTRENDING

ഇറ്റാ​ലി​യ​ൻ ലീഗ് ​: എ​സി മി​ലാ​ന് നി​രാ​ശ

ഇറ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ എ​സി മി​ലാ​ന് നി​രാ​ശ. എ​വേ പോ​രാ​ട്ട​ത്തി​ൽ ടൊ​റീ​നോ​യു​മാ​യി ഗോ​ൾ‌​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് മി​ലാ​ൻ സ​മ​നി​ല വ​ഴ​ങ്ങു​ന്ന​ത്. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ലെ മി​ലാ​ന്‍റെ ഒ​ന്നാം സ്ഥാ​നം ആ​ശ​ങ്ക​യി​ലാ​യി. എ​സി മി​ലാ​ന് 32 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 68 പോ​യി​ന്‍റാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്.

ര​ണ്ടാ​മ​തു​ള്ള ഇ​ന്‍റ​ർ‌ മി​ലാ​ൻ 31 മ​ത്സ​ര​ങ്ങ​ളി​ൽ 66 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്. ബാ​ക്കി​യു​ള്ള ഒ​രു മ​ത്സ​രം വി​ജ​യി​ച്ചാ​ൽ എ​സി മി​ലാ​നെ മ​റി​ക​ട​ന്ന് ഇ​ന്‍റ​ർ‌ മി​ലാ​ൻ ലീ​ഗി​ൽ ഒ​ന്നാ​മ​ത് എ​ത്തും.

Back to top button
error: