NEWS

കോട്ടയത്ത് ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌ യുവാവ് മരിച്ചു 

കോട്ടയം: എം സി റോഡില്‍ കുറവിലങ്ങാടിന് സമീപം ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ച്‌ യുവാവ് മരിച്ചു പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്ബില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്ബതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28 ) ആണ് മരിച്ചത് ശനിയാഴ്ച രാത്രി 7.30 ഓടെ പുതുവേലി കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്.
പെരുമ്ബാവൂര്‍ യൂണി പവര്‍ കമ്ബനിയില്‍ ടെക്നീഷ്യനായിരുന്ന റോബിൻ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.ഇക്കഴിഞ്ഞ മാര്‍ച്ച്‌ 19 നായിരുന്നു റോബിന്റെ വിവാഹം.

Back to top button
error: