NEWSWorld

അഫ്ഗാനിൽ  സ്ഫോടനം: 59 പേ​ർ​ക്ക് പ​രി​ക്കേ​റ്റു, ഒരാള്‍ കൊല്ലപ്പെട്ടു.

അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. 59 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ 30 പേ​രെ കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് അ​ട​ച്ചു. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ന​ഗ​ര​ത്തി​ലെ മ​ണി എ​ക്സ്ചേ​ഞ്ച് ഹ​ബ്ബി​ൽ ഞാ​യ​റാ​ഴ്ച സ്‌​ഫോ​ട​നം ന​ട​ന്ന​ത്. പ​ണം കൈ​മാ​റ്റം ചെ​യ്യാ​നെ​ത്തി​യ​വ​രെ കൊ​ള്ള​യ​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട​യാ​ൾ എ​റി​ഞ്ഞ കൈ​ബോം​ബാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കാ​ബൂ​ൾ പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: