IndiaNEWS

എണ്ണക്കമ്പനികൾ പെട്ടി നിറക്കുന്നു, പൊതുജനങ്ങളുടെ കീശ കീറും 

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84 പൈ​സ​യും ഡീ​സ​ലി​ന് 81 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 107.76 രൂ​പ​യും ഡീ​സ​ലി​ന് 94.91 രൂ​പ​യു​മാ​യി.

22, 23 തീ​യ​തി​ക​ളി​ലാ​യി പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 1.63 രൂ​പ​യും ഡീ​സ ലി​ന് 1.61 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 89 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. അ​ഞ്ച് ദി​വ​സം കൊ​ണ്ട് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 3.36 രൂ​പ​യും ഡീ​സ​ലി​ന് 3.26 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: