NEWS

സീസണിലെ മികച്ച താരം; കേരള ബ്ലാസ്റ്റേഴ്സ് വോട്ടിംഗ് ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അവരുടെ സീസണിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു.കേരള ബ്ലാസ്റ്റേഴ്സിന്റെ വെബ് സൈറ്റ് വഴി ആരാധകര്‍ക്ക് വോട്ട് ചെയ്യാം.


നിലവിൽ ലൂണ ആണ് ഏറ്റവും കൂടുതല്‍ വോട്ടുമായി മുന്നില്‍ ഉള്ളത്. ലൂണ ഇതുവരെ 56 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. ആല്വാരോ വാസ്കസ് ആണ് പിറകില്‍ ഉള്ളത്. വാസ്കസ് 15% വോട്ട് നേടിയപ്പോള്‍ സഹല്‍ അബ്ദുല്‍ സമദ് 9% വോട്ടുകളുമായി മൂന്നാമതും ഉണ്ട്.

Back to top button
error: