NEWS

എല്ലാം പരസ്യം മാത്രം;പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സൊഡൈന്’ എതിരെ നടപടി 

പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സൊഡൈന്’ എതിരെ നടപടി. ‘ലോകത്തിലെ നമ്ബര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്’ എന്നും ‘ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടൂത്ത്‌പേസ്റ്റ്’ എന്നും പരസ്യവാചകങ്ങള്‍ നല്‍കിയതിനെതിരെയാണ് നിയമനടപടികളുണ്ടായിരിക്കുന്നത്.

 

‘സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി’ (സിസിപിഎ) ആണ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ഈ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവ്. ഇതോടൊപ്പം തന്നെ പത്ത് ലക്ഷം രൂപ പിഴയും കമ്ബനിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: