KeralaNEWS

ബിജെപിക്ക് ഒപ്പം നിന്നിരുന്നെങ്കിൽ ഇപ്പോൾ ഉപരാഷ്ട്രപതിയെങ്കിലും ആയേനേം:പി ജെ കുര്യൻ

ന്യൂഡൽഹി: തലമുതിര്‍ന്ന നേതാക്കളെ അവഗണിച്ച്‌ കോണ്‍ഗ്രസിന് ഇനി അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍.വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന പാരമ്ബര്യം പാര്‍ടിക്കുണ്ടായിരുന്നു, ഇത് കൈമോശം വന്നു.
തന്നെപ്പോലെ പരിചയ സമ്ബത്തുള്ളവരെ പ്രയോജനപ്പെടുത്തുന്നില്ല.
തന്നെ ഉപരാഷ്ട്രപതിയാക്കാമെന്ന് ബിജെപി സമ്മതിച്ചതാണ്.കോണ്‍ഗ്രസ് സമ്മതിച്ചില്ല.ഇതേക്കുറിച്ച്‌ പിന്നീട് പറയും.അമരീന്ദറിനും രമേശ് ചെന്നിത്തലയ്ക്കും അവരെ മാറ്റിയ രീതി വേദനിപ്പിച്ചെന്നും പി ജെ കുര്യന്‍ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: