KeralaNEWS

അടിമാലി പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

ടിമാലി : മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് (59) മരിച്ചത്.
9 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇന്ന് ജോഷി മാങ്കുളത്തെത്തിയത്.കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: